'ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് നടത്തുന്നത്'

2023-11-03 1

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് നടത്തുന്നതെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ