കേരളീയമാഘോഷങ്ങൾക്ക് വൈവിധ്യമേറ്റി അപൂർവ കലാരൂപമായ നിഴൽ പാവക്കൂത്തും

2023-11-03 0

കേരളീയമാഘോഷങ്ങൾക്ക് വൈവിധ്യമേറ്റി അപൂർവ കലാരൂപമായ നിഴൽ പാവക്കൂത്തും;പത്മശ്രീ രാമചന്ദ്രൻ പുലവരുടെ നേതൃത്വത്തിൽ ആയിരുന്നു പാവക്കൂത്ത്