ഷാരൂഖ് ഖാന്റെ ആസ്തി അറിഞ്ഞാല്‍ ഓരോ ഇന്ത്യക്കാരനും വാ പൊളിക്കും, ലോകത്തില്‍ തന്നെ ഇങ്ങനാരുമുണ്ടാവില്ല

2023-11-02 2

India's wealthiest star SRK's net worth 2023 |
ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്റെ 58ാം പിറന്നാള്‍ ആണിന്ന്. എക്കാലത്തെയും വലിയ സൂപ്പര്‍ താരമായ ഷാരൂഖിന് കരിയറിലെ ഏറ്റവും വലിയ വിജയങ്ങള്‍ കണ്ട വര്‍ഷമാണ് 2023. ഷാരൂഖ് ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടനാണെന്ന് എത്ര പേര്‍ക്ക് അറിയാം. താരത്തിന്റെ വരുമാനം വരുന്ന വഴി ഏതാണെന്ന് നോക്കാം



~PR.17~ED.21~HT.24~

Videos similaires