സാമ്പത്തിക പ്രതിസന്ധി: KTDFCയുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാനാകില്ലെന്ന് സർക്കാർ

2023-11-01 1

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ KTDFCയുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ