നടി രഞ്ജുഷ പിറന്നാള്‍ ദിനത്തില്‍ ജീവനൊടുക്കിയത് എന്തിന്?
2023-11-01
0
നടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗം കലാകേരളം വളരെ ഞെട്ടലോടെയാണ് കേട്ടത്. ഏതാനും സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് താരം മരണപ്പെടുന്നത്. സഹപ്രവര്‍ത്തകരെല്ലാം വളരെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്.
~PR.18~ED.190~HT.24~