വേൾഡ് കപ്പിലെ ഫ്ലോപ്പ്സ് ഐപി ൽ ലിൽ ഉണ്ടാകുമോ?

2023-10-31 6

ചില ടീമുകളും കളിക്കാരും ശരാരിക്കും താഴെയുള്ള പ്രകടനമാണ് ലോകകപ്പില്‍ ഇതിനകം കാഴ്ചവച്ചത്. അടുത്ത വര്‍ഷത്തേക്കുള്ള ഐപിഎല്ലിലേക്കുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കുകയാണ്. ലോകകപ്പിലെ പ്രകടനങ്ങള്‍ തീര്‍ച്ചയായും ലേലത്തിലും പ്രതിഫലിക്കുമെന്നറപ്പാണ്.
~ED.23~HT.23~PR.16~