രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു

2023-10-31 3

'സോഷ്യൽ മീഡിയ വഴി മതസൗഹാർദം തകർത്ത് ലഹളക്ക് ശ്രമിച്ചു, ഒരു മത വിഭാഗത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തി'; രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള എഫ് ഐ ആർ