പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദർശിക്കുന്നു; മന്ത്രിമാരും ഹൈബി ഈഡൻ എം.പിയും മുഖ്യമന്ത്രിക്കൊപ്പം
2023-10-30
4
പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരെ മുഖ്യമന്ത്രി സന്ദർശിക്കുകയാണ്. മന്ത്രിമാരും എംവി ഗോവിന്ദനും ഹൈബി ഈഡൻ എംപിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.