ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടാന്‍ ഇംഗ്ലണ്ടിനുമായില്ല. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഇന്ത്യ 100 റണ്‍സിന് നാണംകെടുത്തിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 9 വിക്കറ്റിന് 229 റണ്‍സിലേക്കൊതുങ്ങിയെങ്കിലും ഇംഗ്ലണ്ടിനെ 34.5 ഓവറില്‍ 129 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
~ED.23~HT.23~PR.16~