Woman journalist calls out Suresh Gopi, says his apology was a justification | സുരേഷ് ഗോപിയുടേത് മാപ്പു പറച്ചിലായി തോന്നുന്നില്ലെന്ന് മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗത്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിന് എതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഷിദ പറഞ്ഞു
~PR.17~ED.21~HT.24~