മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത്, സുരേഷ് ഗോപിക്കെതിരെ നടപടിക്കൊരുങ്ങി മാധ്യമപ്രവര്‍ത്തക

2023-10-28 421

KUWJ accuses Suresh Gopi of misbehaving with journalist, seeks apology | മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കയറി പിടിക്കുകയായിരുന്നു നടന്‍. ഇതിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ സുരേഷ് ഗോപിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്

#SureshGopi

~PR.17~ED.21~HT.24~

Videos similaires