സി ദിവാകരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് അച്ചു ഉമ്മന്‍

2023-10-27 4

C Divakaran's revelation is shocking says Achu Oommen |
സോളാര്‍ കേസിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കോടികള്‍വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സി ദിവാകരന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ ഞെട്ടിച്ചുവെന്നാണ് അച്ചു ഉമ്മന്‍ പ്രതികരിച്ചത്. സി ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അച്ചു മുമ്മന്‍ വ്യക്തമാക്കി.

#AchuOommen #OommenChandy


~PR.260~HT.24~ED.190~

Videos similaires