പൊൻമുടിയിൽ ഏഴാം വളവിന് സമീപം കാട്ടാനയിറങ്ങി; ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ