കൊച്ചിയിൽ വ്യാജ MLA സ്റ്റിക്കർ ഒട്ടിച്ച വാഹനവുമായി ഒരാൾ കസ്റ്റഡിയിൽ; തെലങ്കാന സ്വദേശിഅജിത് ബുമ്മാറയെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്