''ലക്ഷകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിക്ക് വലിയ ലക്ഷ്യമുണ്ട്''; പി.കെ കുഞ്ഞാലിക്കുട്ടി

2023-10-27 0

'ലക്ഷകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിക്ക് വലിയ ലക്ഷ്യമുണ്ട്, ലീഗ് ഒരു കേഡർ പാർട്ടിയായി എന്ന് വിലയിരുത്തിയവർ വരെയുണ്ട്'; പി.കെ കുഞ്ഞാലിക്കുട്ടി