താൻ എന്നും ഫലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന് ശശി തരൂര്‍

2023-10-27 0

'താൻ എന്നും ഫലസ്തീൻ ജനതയ്ക്ക് ഒപ്പമാണ്, പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട'; വിശദീകരണുമായി ശശി തരൂർ