കോട്ടയം എയ്ഞ്ചൽവാലി മേഖലയിൽ അരിയും ഭക്ഷ്യവസ്തുക്കളും മോഷണം പോകുന്നത് പതിവാകുന്നു

2023-10-27 0

കോട്ടയം എയ്ഞ്ചൽവാലി മേഖലയിൽ അരിയും ഭക്ഷ്യവസ്തുക്കളും മോഷണം പോകുന്നത് പതിവാകുന്നു; വനത്തിൽ ക്രിമിനൽ സംഘങ്ങൾ ക്യാമ്പു ചെയ്യുന്നതായി നാട്ടുകാരുടെ സംശയം