വിനായകനോട് പൊലീസ് ചെയ്തത് ശരിയോ; ലംഘിച്ചത് ഈ സര്‍ക്കുലറുകള്‍

2023-10-26 2

Actor Vinayakan arrest and police behavior | നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വിമര്‍ശനങ്ങളാണ് എത്തുന്നത്. എന്നാല്‍ എന്താണ് കേരള പൊലീസ് ആക്റ്റ്. പൊതുജനത്തോട് ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറണം അറിഞ്ഞിരിക്കാം ഇവയെല്ലാം.
~PR.18~ED.190~HT.24~