തെറ്റിയാർ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ഒരുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ; മീഡിയവൺ അന്വേഷണ പരമ്പരയെ തുടർന്നാണ് ഇടപെടൽ