കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പി.എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്; സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം