മുട്ടില്‍ മരംമുറി: കുറ്റപത്രത്തിൽ 12 പ്രതികള്‍; മരം വിറ്റ ആദിവാസികളടക്കമുള്ള കർഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി