കുസാറ്റിലെ റാഗിങ് പരാതി; ഏഴ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു

2023-10-26 0

കുസാറ്റിലെ 13 ജൂനിയർ വിദ്യാർഥികളെ റാഗിങ് ചെയ്തെന്ന പരാതി; ഏഴ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു