ലിയോയുടെ പ്രമോഷന്റെ ഭഗമയാണ് സംവിധായകൻ ലോകേഷ് കനകരാജ് പാലക്കാട് ആരോമ തിയേറ്ററിൽ ഇന്ന് രാവിലെ എത്തിയത്. തികിലും തിരക്കിലും പെട്ട് ലോകേഷിന്റെ കാലിനു പരിക്ക് ഏൽക്കുകയായിരുന്നു. തുടർന്ന് ലോകേഷ് ചെന്നൈലേക് തിരികെ മടങ്ങി. ഇന്ന് നടത്താനിരുന്ന മറ്റ് പരിപാടികൾ റദാക്കി.
~PR.15~ED.22~