കേരളത്തിലെ ഇന്നത്തെ സ്വർണ വില കണ്ടോ?

2023-10-24 16

കേരളത്തിൽ സ്വർണ വില വീണ്ടും കൂടി.. കഴിഞ്ഞ ദിവസം കുറഞ്ഞ വിലയാണ് ഇന്ന് വീണ്ടും കൂടിയത്. മൂന്ന് ആഴ്ചയ്ക്കിടെ 3000 രൂപയാണ് കൂടിയത്. ഇന്ന് കേരളത്തിൽ 45240 രൂപയാണ് പവന് വില.



~ED.22~