ഡൽഹിയിലെ വായുമാലിനികരണ തോതിൽ വൻ കുറവ്

2023-10-24 3

Delhi's air pollution levels have drastically reduced|ഡൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നു. ജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഡൽഹി സർക്കാർ. പരമാവധി പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണം.. നിർമാണ മേഖലയിൽ കർശന പരിശോധനക്ക് നടപ്പാക്കണം. വീടുകളിലും ഹോട്ടലുകളിലും മറ്റും വിറക് കൽക്കരി എന്നിവയുടെ ഉപയോഗം കുറക്കണം..

Videos similaires