തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കൊപ്പമുളള ചിത്രങ്ങള്‍ അധിക്ഷേപാര്‍ഹമായ തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. ഇത് വെറും തരംതാണ രാഷ്ട്രീയമാണെന്ന് തരൂര്‍ പ്രതികരിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍
~ED.23~HT.23~PR.17~