മകനെ പൈലറ്റാക്കാന്‍30വര്‍ഷം വീട്ടുജോലിയെടുത്ത അമ്മ,ഒടുവില്‍ പ്ലെയിനില്‍ കയറിയപ്പോള്‍ ഞെട്ടിത്തരിച്ചു

2023-10-23 37

ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ് ഒരു വീഡിയോ. ഒരു വിമാനത്തിനകത്ത് വെച്ച് നടന്നതാണ് സംഭവം. അമ്മയും മകനുമാണ് വീഡിയോയില്‍ ഉള്ളത്. താന്‍ കയറിയ വിമാനത്തിന്റെ പൈലറ്റ് തന്റെ മകനാണ് എന്നറിഞ്ഞപ്പോള്‍ ഉള്ള ഒരു അമ്മയുടെ വികാരമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്‌

~PR.17~ED.23~HT.23~

Videos similaires