Actor Gautami Tadimalla quits BJP | നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. തന്റെ വ്യക്തിപരമായി പ്രശ്നങ്ങളില്‍ പാര്‍ട്ടി ഒപ്പം നിന്നില്ലെന്നാണ് നടിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവര്‍ രാജി വെച്ചിരിക്കുന്നത്.
~ED.21~