ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ മാസ്റ്റര്‍ പ്ലാന്‍, വേരോടെ പിഴുതെറിയും

2023-10-21 159

Israel reveals plans for 'three-phase war' in Gaza
ഹമാസിനെതിരായ യുദ്ധത്തിന്റെ രീതികള്‍ മാറ്റാന്‍ ഇസ്രായേല്‍. മൂന്ന് ഘട്ടങ്ങളായിട്ടുള്ള ആക്രമണങ്ങളാണ് ഇസ്രായേല്‍ സൈന്യം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗാസ മുനമ്പിലെ ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ ഇസ്രായേലിന് ഇനി ഉത്തരവാദിത്തമുണ്ടാവില്ല. അതില്‍ നിന്ന് ഒഴിവാകാനാണ് തീരുമാനിച്ചത.് ഇത് മൂന്നാമത്തെ ഘട്ടത്തിലാണ് നടപ്പാക്കുക. ഹമാസിനെ തകര്‍ക്കുക ലക്ഷ്യമിട്ടാണ് ആദ്യത്തെ സൈനിക ഓപ്പറേഷന്‍



~PR.17~

Videos similaires