ഇവിടുള്ള രണ്ട് സി.പി.എം കാർക്കല്ലാതെ ആർക്കും ഈ പദ്ധതിയിൽ എതിർപ്പില്ല

2023-10-21 3

'ഇവിടുള്ള രണ്ട് സി.പി.എം കാർക്കല്ലാതെ ആർക്കും ഈ പദ്ധതിയിൽ എതിർപ്പില്ല'- എം.പി ഫണ്ട് ഉപയോഗിച്ച്
ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ എത്തിയവരെ സി.പി.എം നേതാക്കൾ തടഞ്ഞു