Communist veteran and ex-Kerala CM V S Achuthanandan turns 100 | മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ശാരീരിക അവശതകളെ തുടര്‍ന്ന് ഇന്ന് പൊതുമണ്ഡലത്തിലും സജീവ രാഷ്ട്രീയത്തിലും വി എസ് ഇല്ലെങ്കിലും ആ രണ്ടക്ഷരമില്ലാതെ കേരളത്തിന്റേയും രാഷ്ട്രീയ കേരളത്തിന്റേയും ചരിത്രം പൂര്‍ണമാകില്ല. പ്രായം നൂറിലെത്തുമ്പോഴും വി എസ് എന്ന രണ്ടക്ഷരം രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ കണ്ണും കരളുമാകുന്നതും അതിനാലാണ്
#VSAchuthanandan #VS #CPIM
~PR.17~ED.22~HT.24~