പാലാ നഗരസഭയിൽ പകിട കളിച്ച് പ്രതിപക്ഷ പ്രതിഷേധം; ഭരണപക്ഷവുമായി വാക്കേറ്റം
2023-10-19
4
പാലാ നഗരസഭയിൽ പകിട കളിച്ച് പ്രതിപക്ഷ പ്രതിഷേധം; വിവാദത്തിൽ ചെയർപേഴ്‌സൺ വിശദീകരണം നൽകണമെന്ന് ആവശ്യം. ഹൗസ് ബോട്ട് ഉല്ലാസയാത്രക്കിടെ ഭരണകക്ഷി അംഗങ്ങൾ പണം വെച്ച് പകിട കളിച്ച സംഭവം വിവാദമായിരുന്നു