നിയമന കോഴക്കേസിൽ പ്രതി അഖിൽ സജീവ് കുറ്റം സമ്മതിച്ചതായി പൊലീസ്

2023-10-17 0

ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പേര് ആദ്യം ഉപയോഗിച്ചത് അഖിൽ സജീവാണെന്നും അഖിൽ മാത്യുവിന്റെ പേര് ഉപയോഗിച്ചത് പണം തട്ടാനാണെന്നും പൊലീസ്. അഖിൽ മാത്യുവിന് പണം നൽകിയെന്ന വ്യാജ മൊഴി നൽകിയത് എന്തിനാണെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു

Videos similaires