കൊല്ലം ചവറയിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ പിടിയിൽ

2023-10-17 0

കൊല്ലം ചവറയിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ പിടിയിൽ.  ഒളിവിൽ കഴിഞ്ഞ പ്രതികളെ ചവറ പൊലീസ് മുംബൈയിലെത്തി പിടി കൂടുകയായിരുന്നു.

Videos similaires