ലോകത്തെ ഏക തീവ്രവാദ രാഷ്ട്രമാണ് ഇസ്രയേലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

2023-10-17 1

ലോകത്തെ ഏക തീവ്രവാദ രാഷ്ട്രമാണ് ഇസ്രയേലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അവരെ പോറ്റുന്നത് സാമ്രാജ്യത്വ ശക്തികളാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Videos similaires