കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിന്റെ വിചാരണ വീണ്ടും തുടങ്ങി

2023-10-17 1

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിന്റെ വിചാരണ വീണ്ടും തുടങ്ങി. ആറാം സാക്ഷിയും റോയിയുടെ അയൽവാസിയുമായ ബാവയുടെ എതിർവിസ്തരമാണ് തുടങ്ങിയത്.

Videos similaires