പത്തനാപുരത്ത് കട ഉടമ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ

2023-10-17 0

കൊല്ലം പത്തനാപുരത്ത് ആയുർവേദ ഫാർമസിയിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേ ഉടമ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. കടയുടമ സുരേഷിനെ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം. പിടവൂർ സ്വദേശി സുരേഷ് കുമാർ ആണ് കുഴഞ്ഞുവീണ് മരിച്ചത്. 

Videos similaires