'കേസ് പിൻവലിച്ചാൽ പണം നൽകാമെന്ന് പറഞ്ഞു'; ആരോപണം നിഷേധിച്ച് വാർഡ് കൗൺസിലർ

2023-10-17 0

കോതമംഗലം എൽദോ മാർ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെ ദലിത് യുവാവിന് പള്ളിമുറ്റത്ത് മർദ്ദനമേറ്റ സംഭവത്തിൽ കേസ് പിൻവലിപ്പിക്കാൻ ശ്രമം നടന്നിരുന്നുവെന്ന് മർദ്ദനമേറ്റ ബിനോയിയുടെ മാതാവ്.ആരോപണം നിഷേധിച്ച് വാർഡ് കൗൺസിലർ 

Videos similaires