ചാരിറ്റിക്കായി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്

2023-10-17 0

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്.  ചാരിറ്റിക്കായി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിലെ അക്കൗണ്ട് നമ്പറും QR കോഡും മാറ്റി വേറെ പേജുകളിൽ വീഡിയോ അപ്‌ലോഡ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. 

Videos similaires