പൊലീസ് മേധാവിയുടെ വിവാദ പരാമർശം; തുടർ പ്രതിഷേധങ്ങൾ തയ്യാറാടുത്ത് സർവകക്ഷി യോഗം

2023-10-17 0

ഈരാറ്റുപേട്ടയെക്കുറിച്ചുള്ള കോട്ടയം ജില്ലാ
പോലീസ് മേധാവിയുടെ റിപ്പോർട്ടിലെ വിവാദ പരാമർശത്തിൽ തുടർ പ്രതിഷേധങ്ങൾക്ക് തയ്യാറാടുത്ത് സർവകക്ഷി യോഗം. മതപരവും തീവവാദപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലമായതിനാൽ
പോലീസിൻ്റെ ആവശ്യങ്ങൾക്ക് ഭൂമി ഭാവിയിൽ ഉപയോഗിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടിലെ പരാമർശം.

Videos similaires