65മത് സംസ്ഥാന സ്കൂൾ കായികോത്സവം. ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ഗോപിക ഗോപികക്ക് സ്വർണ്ണം. കോഴിക്കോട് താരം അശ്വിനി സ് നായർക്ക് വെള്ളി