KSEB മീറ്റര്‍ റീഡര്‍ നിയമനം നിലച്ചു; ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

2023-10-17 1

KSEB മീറ്റര്‍ റീഡര്‍ നിയമനം നിലച്ചു. ജോലി ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സ്മാര്‍ട്ട് മീറ്ററിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ട KSEB മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ത്ഥികള്‍ നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Videos similaires