വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവയ്ക്ക് പുറമെ പുതിയ തിരിച്ചറിയല്‍ രേഖ കൂടി വരുന്നു. രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പുതിയ കാര്‍ഡ്. 2020ല്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കി
~PR.17~ED.22~