തീരമണിഞ്ഞ് പുതിയ ചരിത്രം വിഴിഞ്ഞത്ത് ആദ്യ കപ്പലിന് അതിഗംഭീര വരവേല്‍പ്പ്

2023-10-15 33

കരിമരുന്ന് പ്രയോഗം അടക്കമുള്ള ചടങ്ങുകളോടെ സ്വീകരിച്ച കപ്പലിനെ വിഴിഞ്ഞം വാർഫിലേക്ക് അടുപ്പിച്ചു. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിനെ വാർഫിലേക്ക് അടുപ്പിച്ചത്. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തിയത്.

Videos similaires