ഒറ്റ മഴയില്‍ തലസ്ഥാനം മുങ്ങി; പല വീടുകളും വെള്ളക്കെട്ടില്‍; ടെക്കികളും പെട്ട്

2023-10-15 46

തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തേക്കുമൂട് ബണ്ട് കോളനിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

Videos similaires