സിആന്റ് എജി ഓഡിറ്റിംഗ് തടയാൻ നീക്കം..

2023-10-14 3

സിആന്റ് എജി ഓഡിറ്റിംഗ് തടയാൻ നീക്കം..
ഫീൽഡ് പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ ഡെപ്യൂട്ടി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഉത്തരവിട്ടു