'ഫലസ്തീനെ കശക്കിയെറിയുമ്പോൾ ആ നാടിന് വേണ്ടി ആയുധമെടുക്കുന്നവർ അവർക്ക് പോരാളികളാവാം' കെ.പി നൗഷാദലി
2023-10-13
1
രാജ്യത്തിനായി ആയുധം എടുത്ത ഭഗത്സിങും, സുബാഷ് ചന്ദ്രബോസും നമുക്ക് വീരന്മാരാണ്, ഫലസ്തീനെ കശക്കിയെറിയുമ്പോൾ ആ നാടിന് വേണ്ടി ആയുധമെടുക്കുന്നവർ അവർക്ക് പോരാളികളാവാം