ആലപ്പുഴയിൽ വിഭാഗീയത കെട്ടടങ്ങാതെ CPM; ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി ഭീഷണി
2023-10-13 0
ആലപ്പുഴയിൽ വിഭാഗീയത കെട്ടടങ്ങാതെ CPM. നൂറനാട് വടക്ക് ലോക്കൽ കമ്മിറ്റിയിൽ കൂട്ടരാജി ഭീഷണി. പുതിയ LC സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ വാക്കേറ്റവുമുണ്ടായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പങ്കെടുത്ത യോഗം അലങ്കോലമാവുകയും ചെയ്തു.