'രാജ്യത്ത് ജാതി സെൻസസ് ഒഴിവാക്കരുതെന്ന് കേന്ദ്രത്തോട് കേരളം പറയണം' വെള്ളാപ്പള്ളി നടേശൻ

2023-10-13 0

ജാതി സെൻസസ് ആവശ്യവുമായി SNDP. രാജ്യത്ത് ജാതി സെൻസസ് ഒഴിവാക്കരുതെന്ന് കേന്ദ്രത്തോട് കേരളം പറയണമെന്നും ജാതി സെൻസസ് ആഹ്വാനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടാകരുതെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി ആനുകൂല്യങ്ങൾക്ക് ഫണ്ട് നീക്കുവക്കുന്നത് കൊട്ടക്കണക്ക് വെച്ചാണെന്നും വെള്ളാപ്പള്ളി FB പോസ്റ്റിൽ പറയുന്നു. 

Videos similaires