വിമത പ്രവർത്തനം നടത്തി; മഹിളാകോണ്‍ഗ്രസ് പെരുമ്പാവൂർ ബ്ലോക് പ്രസിഡണ്ടിനെ സസ്പെന്‍ഡ് ചെയ്തു
2023-10-13 3
മഹിളാകോണ്‍ഗ്രസ് പെരുമ്പാവൂർ ബ്ലോക് പ്രസിഡണ്ട് അനു അബീഷിനെ സസ്പെന്‍ഡ് ചെയ്തു. വിമത പ്രവർത്തനം നടത്തിയതിനാണ് നടപടി. പെരുമ്പാവൂരില്‍ ജെബിമേത്തർ പങ്കെടുത്ത ഉത്സാഹ് കണ്‍വന്‍ഷന് സമാന്തരമായി മറ്റൊരു പരിപാടി അബീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.